Surprise Me!

പീഡനക്കേസില്‍ റോണോക്ക് ക്ലീന്‍ ചീറ്റ് | Oneindia Malayalam

2019-07-23 53 Dailymotion

Cristiano Ronaldo To Not Face R@pe Charges In US<br />ലൈംഗിക പീഡനാരോപണത്തില്‍ യുവന്‍റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയുണ്ടാവില്ല. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് നെവാഡയിലെ കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം.<br />#CristianoRonaldo

Buy Now on CodeCanyon